വിദ്യാലയം
ഓര്‍ക്കാന്‍ കൊതിക്കുന്ന
മറക്കുവാന്‍ കഴിയാത്ത
ഓര്‍മ്മയുടെ
അക്ഷരമുറ്റമീ വിദ്യാലയം.
ആഗ്രഹം തീര്‍ന്നില്ല കുട്ടുക്കാരെ
അക്ഷര തോണി തുഴഞ്ഞു രസിച്ചിടാന്‍
ആഗ്രഹം തീര്‍ന്നില്ല കുട്ടുക്കാരെ
ഓര്‍മ്മയുടെ താളുകള്‍
ഓടിച്ചുനോക്കുമ്പോള്‍
ഓര്‍ക്കാന്‍ കൊതിക്കുന്ന വിദ്യാലയം
മറക്കുവാന്‍ കഴിയാത്ത വിദ്യാലയം
അബിന്‍. ബി
എഴംതരം . എ