വായിക്കുന്നവന് വെളിച്ചമേകുന്ന വിളക്കാണ് പുസ്തകം.
ഒരു പുസ്തകം അരികില്‍ ഉണ്ടെങ്കില്‍ ആരും തന്നെ തനിച്ചല്ല.
സ്നേഹിക്കാനും വിശ്വസിക്കാനും പറ്റുന്ന നല്ല സുഹൃത്ത് ആണ് പുസ്തകം.
വായിക്കാന്‍ സമയമില്ലയെന്നു പറയുന്നത് ജീവിക്കാന്‍ നേരമില്ല എന്നര്‍ത്ഥം.
വായന അന്യോഷണമാണ്.തന്നെ തിരയുകയാണ് വായനയില്‍ ഓരോരുത്തരും.
അവനവന്‍റെ ആത്മാവിലേക്കുള്ള യാത്രയാണത്.
കാപട്യങ്ങളും കൌസലങ്ങളും ഇല്ലാതെ പുസ്തകം നമ്മോടു സംവേദിക്കും.
നമുക്ക് മുന്നില്‍
വഴിക്കാട്ടിയായി ,
മാര്‍ഗ്ഗദര്‍ശിയായി എന്നും പുസ്തകം നമ്മുടെ കൂടെ
ഉണ്ടാവും.
എല്ലാവരും പുസ്തകത്തിലേക്ക് തിരിയുക.
പുസ്തകം കൈയിലെടുക്കുക .
ഒരു നിമിഷം എല്ലാം മറക്കുക. വായിക്കുക.
നന്നായി ഓര്‍ക്കാന്‍ വേണ്ടി ....
സ്നേഹതോടെ
ലൈബ്രറിയന്‍.
വേലായുധന്‍.ഇ.എസ്.
Why to read?
To acquire knowledge and information,
To educate ourselves,
To improve our imagination and creativity.
And finally for recreation and leisure.
What to read?
Read all which promote positive qualities.
Remember, reading is to mind what exercise to body. So follow a ‘’balanced reading’’ as you follow a ‘’balanced diet’’.
When to read?
You can read at anytime, anywhere. Drop everything and read (DEAR BOOK).
How to read?
One formula for reading
QS3R
Questionnaire
Search
Read
Recall
Record it.
By yours librarian
E.S. velayudhan
great message readers for whom reading is a passion.
ReplyDeletethankyou sir
first of all thank you sir.this formulas will help us for the future life.
ReplyDeleteThis comment has been removed by the author.
ReplyDelete