ഒരുനാള്‍
ഒരുനാള്‍ ഞാന്‍
പറന്നുയരും
അംബരച്ചുംബികളെക്കാളുയരത്തില്‍
ക്രൌഞ്ച പക്ഷിയെ
മറികടന്ന്
ചന്ദ്രനെക്കാളുയരത്തില്‍
ഒരു പക്ഷെ
അതിനേകാള്‍
എത്രയോ മുകളില്‍
ആ ദിവസം,
ഞാന്‍,സുര്യചന്ദ്രന്മാരെ
കൈകളിലിട്ട്
അമ്മാനമാടും
കറുത്തിരുണ്ട
നഭസില്‍
മാനവരാശിയുടെ പൊന്‍തൂവല്‍
ഞാന്‍ ചാര്‍ത്തും
അതുകണ്ട്
മാലോകരെന്നെ
വാനോളം പുകഴ്ത്തും
അന്ന് ഞാന്‍
ആകാശത്തിലെ,
നിഗൂഡതകള്‍
വെളിപ്പെടുത്തും
അതെന്‍റെ മനസിനെ
കുളിര്‍പ്പികും
...............,
ഒരു മധുരസ്വപ്നം
പോലെ .
സിദ്ധാര്‍ഥ്.എ.വി
എട്ടാം തരം.ബി
it is a wonderful poem.
ReplyDeletepainting kalakki............ kavitha gambeeram
ReplyDeletethis is a wonderful poem
ReplyDeletethank u 4 the compliments
ReplyDelete