മഴക്കാല ഓര്‍മ്മകള്‍ മധുരമാണ്
ആ ഓര്‍മ്മകള്‍ വര്‍ണ്ണാഭമാണ്
ആ ഓര്‍മ്മകള്‍ ഓര്‍മിച്ചു ഞാന്‍
നടന്നു ഞാന്‍ വയലിന്‍റെ വഴിവക്കില്‍ നിന്നു
കാറ്റില്‍ ചാന്ചോല നൃത്തം ചവിട്ടി
ഉല്ലസിക്കുകയായിരുന്നു കതിര്‍
എന്‍റെ മനസ് കുളിരണിഞ്ഞു
ഞാന്‍ പുഴവക്കില്‍ ചെന്നപ്പോള്‍
മീനുതന്‍ സാഹസം കണ്ടു രസിച്ചു ഞാന്‍
മഴക്കാല ഓര്‍മ്മകള്‍ ഓര്‍മിച്ചു
ഞാന്‍ വീട്ടുമുറ്റത്ത് എത്തി സങ്കടത്തോടെ
നോക്കി നിന്നു വര്‍ണാഭമായ തന്‍
വീടു മഴ കൊണ്ടു തകര്‍ന്നടിഞ്ഞു
.
_അര്‍ഷിന്‍.വി.കെ
ഏഴാം തരം
No comments:
Post a Comment
your opinion: