Wednesday, August 6, 2014

ബാല്യം


ബാല്യം കടന്നുപോയി

നാളുകളേറെ കടന്നു.

കാലങ്ങളേറെ കൊഴിഞ്ഞുപോയി

കുഞ്ഞിളം തമാശതന്‍ കാലം പോയി

ഓട്ടവും ചാട്ടവും ഒത്തിരി

കളികളും ഒക്കെയായി കടന്നു  ബാല്യം .

ഇന്നതോര്‍ത്തു  വിതുമ്പുന്നു ഞാന്‍.

ബാല്യംതിരിച്ചു വന്നെങ്കില്‍ എന്നാശിച്ചു പോവുന്നു .

മറക്കുവാന്‍ കഴിയാത്ത ഓര്‍മ്മകള്‍ തന്നു

ബാല്യമിതാ പടിയിറങ്ങുന്നു .


അനു കൃഷ്ണ .വി.
Class .VIII.B





No comments:

Post a Comment

your opinion: