തീരത്ത് നിന്ന്
കാഴ്ച കാണാന്‍
നാളെ പ്രതീക്ഷതന്‍
പുഞ്ചിരി പോട്ടുന്നോര –
നിമിഷം വരെ കാണരുതേ
മക്കളെ കിനാവ് .
ഝഷനാരി നിന്‍
നഗ്നശവത്തിലുമൊരു
ജീവന്‍ തുടിപ്പുണ്ടയിരുന്നെങ്കില്‍
ഒരു തുള്ളി മഴയുടെ
വരവും കാത്തു നിന്നൊരു
വാക്കും മിണ്ടാതെ
മന്ണ്ടുകകമായി .
വാടിതളര്‍ന്നു നില്‍ക്കുന്ന
മരത്തിന്‍റെ
കൊമ്പിലിരുന്നിട്ട്
കാത്തുനില്‍ക്കാം
സ്വാതി
നക്ഷത്രത്തിന്റെ ആദ്യത്തെ തുള്ളി
വിഴുന്നത് തന്റെ
കൊക്കിലാവം .
ആകാശം താന്‍
കൈക്കലാക്കി എന്നോര്‍ത്തു –
കൊണ്ടു തണുത്തു
വിറച്ചു പാനിയം നുകരും
ലോകര്‍ ഓര്‍ക്കുക ,
ഇവ നിശ്ചയമത്രെ
നാളെ , വിധിയെ
പഴികരുതോരിക്കലുമേ.......
പുഴകള്‍ വറ്റുന്ന
കാലം , മനുഷ്യന്
പാടി പെയ്യിക്കാം
ജലത്തെ
പക്ഷെ വറ്റില്ല
കണ്ണുനീര്‍ തുള്ളികള്‍
പാടാം പെയ്യിക്കാം
ബാഷ്പം ...................................
ഗായത്രി .കെ
എട്ടാംക്ലാസ്. എ
No comments:
Post a Comment
your opinion: