സിതാംബുജം.
സിതാംബുജങ്ങള്‍ വിരിഞ്ഞു നിന്നു,
സരസീ ജാലത്തില്‍.
സുരക്തമാം അതിന്‍ പലവങ്ങള്‍ സുപ്രമായി വിരിഞ്ഞു .
നിരാടംബരാമാം തേജ പുജ്ഞം.
അതിന്‍ ഭംഗിയുണര്‍ത്തി.
മെല്ലെ മെല്ലെ രാവു മാഞ്ഞു .
വിടര്‍ന്നു നിന്നു അഗ്നിദേവന്‍ തന്‍ ,
സചേതന വക്ത്രം .
സുന്ദരമാം സംഗീതത്തില്‍ ഖഗങ്ങളാഴ്ന്നിറങ്ങി .
മാമരങ്ങള്‍ പൂത് നിന്നു വഴിയോരത്തായി .
വര്‍ണ്ണ സുരഭിയാം മേദിനി തന്‍
ശാഖകള്‍ വിരിഞ്ഞിരുന്നു .
കൊടും താപം കലുഷിതമായ അന്തരിക്ഷത്തില്‍ ,
സ്നേഹോതിതമാം മന്ദഹാസം വിടര്‍ത്തി അംബുജം .
അകലെയായി മായുന്നു ആദിത്യന്‍ .\,
രാവ് പടര്‍ന്നു എങ്ങുമെങ്ങും .
സിതാംബുജങ്ങള്‍ താണ്ണിറങ്ങി സരസി ജാലത്തില്‍ .
അജന്യ രാജീവന്‍ .
CLASS IX A
No comments:
Post a Comment
your opinion: